SOLAR KERALA | MURICKENS GROUP


 09447366779 |  Enquiry |  Send Mail
An ISO 9001:2015 Certified Company | 2018 Business Achievement Award Winner

 

  09447366779, 09400464444     murickans@gmail.com    Start an Enquiry


ഇനി മീറ്ററുകളും സ്മാർടാകുന്നു


രാജ്യം മുഴുവനും സ്മാർട്ട് വൈദ്യുതി മീറ്റർ നടപ്പാക്കാനുള്ള തീരുമാനത്തിലാണ് കേന്ദ്ര സർക്കാർ. പേരുപോലെ തന്നെ സ്മാർട്ട് ആയിട്ടുള്ള ഈ മീറ്റർ വൈദ്യുതി ബിൽ കൃത്യസമയത്ത് അടച്ചില്ലെങ്കില്‍ തനിയെ വൈദ്യുതി ബന്ധം വിച്ഛേദിക്കാനുള്ള കഴിവുണ്ട്. മുന്നിലുള്ള പ്രായോഗിക തടസ്സങ്ങൾ മറികടന്നു, അടുത്ത വർഷം ഡിസംബർ 31 ആകുമ്പോൾ പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയാക്കുകയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം. റീചാർജ് ചെയ്ത് ഇതുപയോഗിക്കാനും സാധിക്കും. പക്ഷേ സർക്കാർ ഓഫിസുകളിൽ ഇത് പ്രായോഗികമാകുമോ? ഇപ്പോൾത്തന്നെ വൻതുകകളാണ് വൈദ്യുതി ബിൽ ഇനത്തിൽ പല ഓഫിസുകൾക്കുമുള്ളത്. ആ ബിൽ തുക ലഭിക്കാൻ സ്മാർട്ട് മീറ്റർ സഹായിക്കുമോ എന്നൊക്കെ കണ്ടറിയണം.

Our certificate

MATRIKA Malayali Award of the business Live TV award Renewable energy promotion Award Catholic Federation Of India Business achievement Award cpri iso certificate jaz certificate mnre care ce iaf Import and export msme solar panel