SOLAR KERALA | MURICKENS GROUP


 09447366779 |  Enquiry |  Send Mail
An ISO 9001:2015 Certified Company | 2018 Business Achievement Award Winner

 

  09447366779, 09400464444     murickans@gmail.com    Start an Enquiry



SOLAR NEWS


1 / 7

NOV 24, 2022

KSEB യുടെ ഇരുട്ടടി

തിരുവനന്തപുരം:വൈദ്യുതി വൈകിട്ട് 6 മുതല്‍ 10 വരെ ഉപയോഗിച്ചാല്‍ 20 % അധിക നിരക്ക്; കൂടുതല്‍ വീടുകൾക്ക് ബാധകമാക്കാന്‍ KSEB.നിലവിൽ മാസം 500 യൂണിറ്റിൽ കൂടുതൽ ഉപയോഗിക്കുന്ന വീടുകൾക്കും വ്യവസായസ്ഥാപനങ്ങൾക്കും മാത്രമാണ് പ്രസ്തുത രീതി നടപ്പാക്കിയത്.


Read
2 / 7

OCT 19, 2022

What is Half-Cut solar panel…?

Half-cut solar cells are cut into halves (two solar panels fixed in a single frame). The top and bottom portions work independently. One portion is active even if the other is shaded.


Read
3 / 7

JULY 30, 2022

പുരപ്പുറ സോളാർ ; അപേക്ഷാ നടപടികൾ ലളിതമാക്കാൻ ഇനി ദേശീയ പോർട്ടലും

പുരപ്പുറ സോളർ സ്ഥാപിക്കുന്നതിനുള്ള അപേക്ഷാ നടപടികൾ ലളിതമാക്കാൻ ഇനി ദേശീയ പോർട്ടലും. പോർട്ടൽ പ്രവർത്തനം ആരംഭിച്ചെങ്കിലും കെഎസ്ഇബി വഴിയുള്ള നിലവിലെ എംപാനൽഡ് സോളർ ഇൻസ്റ്റലേഷനും തുടരും.


Read
4 / 7
 height=

JULY 22, 2022

ഇനി സോളാർ ആവശ്യങ്ങൾക്ക് നെറ്റ് മീറ്ററിങ് തന്നെ.

2021 ൽ രൂപീകരിച്ച Electricity Amendment Rules പ്രകാരം സോളാർ സംവിധാനങ്ങൾക്കായി Gross Metering അവതരിപ്പിക്കാനുള്ള KSEB അഭ്യർത്ഥന KSERC അടുത്തിടെ പുറപ്പെടുവിച്ച ഉത്തരവിൽ നിരസിച്ചു.


Read
5 / 7

JUNE 25, 2022

വൈദ്യുതി നിരക്ക് വർധന ; 15-50 പൈസ വരെ കൂടും.

തിരുവനന്തപുരം : അടുത്ത ഒരു വർഷത്തേക്ക് വൈദ്യുതി നിരക്ക് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ വർധിപ്പിക്കുന്നു. ഗാർഹിക നിരക്കിൽ യൂണിറ്റിന് 15 മുതൽ 50 പൈസ വരെ കൂടുമെന്നാണു അറിയുന്നത്.


Read
6 / 7

JUNE 2, 2022

ഇനി മീറ്ററുകളും സ്മാർടാകുന്നു



പേരുപോലെ തന്നെ സ്മാർട്ട് ആയിട്ടുള്ള ഈ മീറ്റർ വൈദ്യുതി ബിൽ കൃത്യസമയത്ത് അടച്ചില്ലെങ്കില്‍ തനിയെ ഉപഭോക്താവിന്റെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കാനുള്ള കഴിവുണ്ട്...


Read
7 / 7

MAY 30, 2022

കൽക്കരി പ്ലാന്റുകളിൽ നിന്നും ഉത്പാദനം കുറയ്ക്കുന്നു

ഹരിത ഊർജ സാധ്യതകൾ പരമാവധി വർദ്ധിപ്പിക്കുന്നതിനും ചെലവ് ലാഭിക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് സംസ്ഥാന ഗവൺമെന്റിലെ ഉന്നത ഊർജ്ജ വകുപ്പ് ഉദ്യോഗസ്ഥർക്ക് അയച്ച കത്തിൽ പറഞ്ഞു...

Read